റിയാലിറ്റിയുമായി സാദ്യശ്യമുള്ള രംഗങ്ങൾ വളരെ കുറവാണ്. പോലീസ് കേസ് ഡയറിയിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് സിനിമക്ക് വേണ്ടിയുള്ള ചേരുവകൾ ചേർത്ത് മസാല പരുവത്തിൽ റീബിൽട്ട് ചെയ്ത ഒരു മെയ്ക്ക് ഓവർ സിനിമ. 2nd പാർട്ട് എടുക്കാൻ വേണ്ടി മാത്രം അലക്സാ ണ്ടർ എന്ന പേരും കൊടുത്തു.
ദുൽഖർ സൽമാൻ എന്ന നടന്റെ അഭിനയം മാത്രം കൊള്ളാം