ഒരു അസാധാരണ സിനിമ ആക്കാമായിരുന്ന സിനിമ വെറും ഒരു കുഞ്ഞിലേക്ക് ഒതുക്കി അതിന്റെ തീവ്രത ചോർത്തിക്കളഞ്ഞു😔
ആദ്യ പകുതി മനോഹരം♥️
ത്രില്ലിംഗ് ആക്കാമായിരുന്ന 2ആം പകുതി അനിയൻ കുട്ടന്റെ രക്ഷപ്പെടലിനെക്കാൾ കുഞ്ഞിനെ രക്ഷിക്കുക എന്നത്തിലേക്ക് താണ് പോയ്
സ്വയം രക്ഷപ്പെടാൻ ശ്രെമിക്കുന്ന കഷ്ടപ്പാടുകൾ മാത്രം മതിയായിമായിരുന്നു thrilling ആക്കാൻ
അതിൽ ശ്രദ്ധ ചെലുത്തിയാൽ പബ്ലിസിറ്റിയിൽ പറഞ്ഞ പോലെ കാണിക്കളെ മുൾമുനയിൽ നിർത്താൻ കഴിയുമായിരുന്നു
അതിനുള്ള
സാഹചര്യവും ധാരാളം ഉണ്ടായിരുന്നു
A R rahman എന്ന അതുല്യ പ്രതിഭ
അദ്ദേഹത്തിന്റെ മാസ്മരികത
ഒട്ടും ചോരാതെ ഇതിലും ശ്രദ്ധേയമാക്കി
അദ്ദേഹത്തിന്റെ back ground score ചിത്രത്തെ വേറെ തലത്തിൽ എത്തിച്ചു
ചിത്രയുടെ ഗാനം പടത്തിൽ ഇഴുകി ചേർന്ന് നിൽക്കുന്നു 💓