Reviews and other content aren't verified by Google
കാര്യം ഞാൻ big boss കാണാറുണ്ട്, കാണാൻ ഇഷ്ടം ആണ്. But ഇന്ന് ഒരു Easter day ആയിട്ട് കുറച്ചു സമാദാനം പ്രതീക്ഷിക്കുന്നു, ഒരു നല്ല എപ്പിസോഡ് ആഗ്രഹിക്കുന്നു. ലാലേട്ടനോടും ഏഷ്യാനെറ്റിനോടും ബഹുമാനം ഉള്ളത് കൊണ്ട് ഈ മെസ്സേജ് അയച്ചത്. 🙏