തീർത്തും വളരെ negative feeling ആണ് ഈ മൂവീസ് കാണുമ്പോൾ . സ്ത്രീകളെ അടിച്ചമർത്തപ്പെട്ടിട്ട് ജീവിതം വലിച്ചിഴച്ചു പോകുന്ന അവസ്ഥ .സത്യസന്ധതക്കോ ചങ്കുറ്റത്തിനോ കാര്യമില്ല . കണ്ടാൽ depression വരും . കാഴ്ച എന്നത് കുറച്ചു സന്തോഷം നൽകി . ഇത് കാണുന്ന ഒരു സ്ത്രീക്കും ഇഷ്ടപ്പെടില്ല . ജന്മിത്തം ഇഷ്ടപെടുന്ന ആണുങ്ങൾ ആസ്വദിക്കുമായിരിക്കും.