Lijo ചേട്ടാ... ഇത് വെറും ഒരു പടം അല്ല.....നിങ്ങടെ കഴിവാണ്...👌
ഈ പടം കണ്ട് കുറെ പേർ waste എന്നും പറഞ്ഞു ഇറങ്ങി പോകുന്നത് ഞാൻ കണ്ടു......ഈ പഴഞ്ചൻ മനോഭാവമാണ് മികച്ച മലയാള സിനിമകളെ നശിപ്പിക്കുന്നത്....oscar നോമിനേഷൻനു മലയാള സിനിമകളുടെ എണം കുറയ്ക്കുന്നതിന്റെ കാരണവും ഇത് തന്നെ. ചെമ്പൻ വിനോദ്, വിനായകൻ, പോളി കണ്ണമാലി.... എല്ലാരും class ആക്ടിങ്....പടം വേറെ ലെവൽ ഇന്റെ മേലത്തെ level😎😍😘😘😘😘😘