മാദ്ധ്യമങ്ങൾ വാർത്ത കൊടുത്ത് ചളമാക്കിയ ഒന്നു രണ്ടു കേസുകളുടെ യഥാർത്ഥ ഉള്ളുകള്ളി മനസിലാക്കാൻ സഹായിക്കുന്ന ചിത്രം. മമ്മൂട്ടിയും, (വെറും) കുട്ടിയും എക്സലൻ്റ്. പൃഥ്വിരാജിനൊന്നും ലീഡ് റോള് കൊടുക്കാൻ തോന്നാതിരുന്ന നിർമ്മാതാക്കൾക്കും സംവിധായകനും നല്ല നമസ്കാരം.