Reviews and other content aren't verified by Google
ദൈവത്തെ ഓർത്ത് കണ്ടേക്കരുത്..... ലൈഫിലെ waste of time ആണ്.... വെറുപ്പിക്കൽ എന്ന് പറഞ്ഞ നിങ്ങൾ ഇതിന് മുന്നേ ഇത് കഴിഞ്ഞോ ഇതുപോലത്തെ ഒന്ന് കാണില്ല.... ശോ, കണ്ട ന്റെ അവസ്ഥ..... ഞാൻ ഒന്ന് ഓർത്ത്... ഇത് theater ൽ പോയി കണ്ടവന്റെ അവസ്ഥ.. ദാരുണം