Reviews and other content aren't verified by Google
വളരെ സ്ലോ ആയ, ടിസ്റ്റുകൾ ഒന്നും ഇല്ലാത്ത നല്ല ഒരു ഫീൽ ഗുഡ് ഫിലിം.....
ഒരു 35 വയസ്സ് കഴിഞ്ഞ, അച്ഛൻ അമ്മ മാരെ ജീവനു തുല്യം സേനഹിക്കുന്ന ഒരു ശരാശരി യുവാവിന്റെ കഥ..✍️
Well-done team PAZHANJAN PRANAYAM .....
Pazhanjan Pranayam
Review·4mo
More options
വളരെ പ്രതീക്ഷയോടെ കണ്ട പടം. ഫസ്റ്റ് ഹാഫ് വളരെ രസകരമായി കൊണ്ടുപോയി പക്ഷേ സെക്കൻ്റ് ഹാഫ് ശരാശരിക്ക് താഴെ വളരെ ക്ലീഷേ പടങ്ങളുടെ രീതിക്ക് ആയിപ്പോയി. പലയിടത്തും അനശ്വര രാജൻ വളരെ ഓവറായ പോലെ തോന്നി..