Reviews and other content aren't verified by Google
ഒടിയൻ കണ്ടു
ഈ negative comments കേട്ടു പോകാതിരുന്നെങ്കിൽ വലിയ നഷ്ടമായേനെ.ബിഗ് സ്ക്രീനിൽ തന്നെ കാണേണ്ട നല്ല സിനിമ .
മോഹൻലാൽ മഞ്ജു വാരിയർ തുടങ്ങി എല്ലാവരും നല്ല അഭിനയം
നല്ല കഥ ഡിറക്ഷനും കൊള്ളാം 👍👍👍👍👍