വളരെ രസകരമായി വായിച്ചു തീർക്കാവുന്ന ഒരു ചെറിയ പുസ്തകമാണ് ഇത്. കുട്ടനാട്ടിലെ കർഷകരുടെ കഷ്ടപ്പാടും ജീവിതവും എല്ലാം നമുക്കിതിൽ കാണാം. മേലാളന്മാർക് എതിരെ അവിടത്തെ പറയരും പൊലയനും എല്ലാം ശബ്ദം ഉയർത്തി തൊടങ്ങുന്ന ഒരു കാലത്തിൽകൂടി ആണ് കഥ പോകുന്നത്. തകഴി sir ഇന്റെ ഈ പുസ്തകത്തിലെ കോരനും, ചിരിതയും എല്ലാം വായനക്ക് ശേഷം നിങ്ങളുടെ മനസ്സിൽ ഉണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല 💖