Reviews and other content aren't verified by Google
അതി മനോഹരമായ ഒരു സിനിമ.
അത്രേ പറയാനുള്ളൂ. കൊറിയയിൽ നിന്നു യൂറോപ്പിലേക്ക് ബോയ് ഫ്രണ്ടിനെ അന്വേഷിച്ചിറങ്ങിയ ഒരു പെൺകുട്ടി. നമ്പർ മാത്രം അറിയാം... പിന്നീട് വെനീസിൽ... അവസാനം എത്ര ഗംഭീരം. എപ്പഴേലും കാണൂ.