മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിപ്ലെക്സ് തൊടുപുഴയിൽ മാസ്റ്റർപീസ് 5 ഷോയ്ക്ക് പുറമേ മൂന്ന് എക്സ്ട്രാ ഷോ കൂടി ആഡ് ചെയ്തിരിയ്ക്കുന്നു..!! പോസിറ്റിവ് റിവ്യൂസുകൾ ലഭിച്ചതിന് പിന്നാലെ ജനത്തിരക്ക് വർധിച്ചതിനാൽ മറ്റു ഷോകൾ ഒഴിവാക്കിയാണ് മാസ്റ്റർ പീസ് മൂന്ന് അഡീഷണൽ ഷോകൾ ആഡ് ചെയ്തത്..!!
പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് മാസ്റ്റർപീസിന് ലഭിക്കുന്നത്..!! ❤
Pranav 4K - 5 Shows
Vismaya 4K - 2 Shows
Aneesha 2K - 1 Show
Total - 8 Shows..!!
#Mammookka #MasterPiece