ഇത്രയും മോശമായ രീതിയിൽ ചിത്രീകരിച്ച ഒരു സിനിമ ഞാൻ ആദ്യമായാണ് കാണുന്നത്. ചരിത്രം എന്നത് വെറും കെട്ടുകഥകളാണ് പോലും. മുരളീ ഗോപിയെ പോലുള്ളവർ ഇത്രയും തരം താഴാൻ പാടില്ലായിരുന്നു. അതുപോലെ മഹാത്മാ ഗാന്ധിയെ ഒക്കെ ഇങ്ങനെ കളിയാക്കാൻ ഒരിക്കിലും പാടില്ലായിരുന്നു. അവന്റ ഒരു കമ്മാര സംഭവം.