നല്ല ഒരു ചിത്രം. എല്ലാവരും തകർത്ത് അഭിനയിച്ചിട്ടുണ്ട്. പ്രതേകിച്ചു female കഥാപാത്രങ്ങൾക്ക് പ്രതേക പ്രാധാന്യം നൽകിയ ഒരു ഫീൽ ഗുഡ് movie.എല്ലാ കഥാപാത്രങ്ങൾക്കും കുട്ടികൾക്ക്നല്ല role കൊടുത്ത oru movie... വില്ലൻ വരെ തകർത്തു.... ചിരിക്കാനും കണ്ടിരിക്കാനും പറ്റിയ ഒരു നല്ല movie..