പൊന്നു ലാലേട്ടാ ഒരു rekshem... ഇല്ലാത്ത നല്ല വെടിച്ചില് ഐറ്റം...... ഒന്നും പറയാനില്ല........ പക്ഷെ ആന്റണി ചേട്ടൻ ചെയ്ത വല്ലാത്ത ചെയ്ത്തായി പോയി 💔... തീയേറ്ററിൽ ഇറക്കിയാൽ മതിയാരുന്നു... ഇതുവരെ ഉള്ള എല്ലാ നഷ്ടങ്ങളും മാറിയേനെ തീയേറ്റർ ഉടമകളുടെ.... ഞങ്ങൾക്ക് പൊളപ്പൻ തീയേറ്റർ അനുഭവവും...🔥👌🔥👌🔥👌.... Miss.. It.💔