ഇപ്പൊ കേരളത്തിൽ സംഭവിച്ചിരിക്കുന്ന ദുരന്തം കണ്ടസ്റ്റുകളെ അറിയിക്കുക കാരണം അവരുടെ വീട്ടുകാരുടെ അവസ്ഥ അവർ അറിയണം.. അത് ഒരു മരിയാത ആണ്...
അതുപോലെ ഈ പരിപാടി താൽകാലികമായ നിറുത്തി വെച്ച് സമ്മാനത്തുക കേരളത്തിലെ ദുരന്ത നിവാരണത്തിനു ഏഷ്യാനെറ്റ് ചിലവാക്കണം.....