Reviews and other content aren't verified by Google
ഇത്രയും മനോഹരമായി ചിത്രമെടുത്ത മാർട്ടിൻ പ്രക്കാട്ട് സാറിന് അഭിനന്ദനങ്ങൾ. വില്ലൻ വേഷം കൈകാര്യം ചെയ്ത പയ്യൻ അടിപൊളിയായി . എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ച വച്ചു. ക്ലൈമാക്സ് പ്രതീക്ഷിച്ചത്ര ഒരു സുഖം തോന്നിയില്ല. 👍🏻