Reviews and other content aren't verified by Google
ഒരു രക്ഷയും ഇല്ല.. സിനിമയിൽ തന്നെ പൂർണ്ണമായും മുഴുകി ഇരിക്കാൻ കഴിയും നിങ്ങൾക്ക്.. കാണുന്ന നിങ്ങളുടെ മനസ്സിൽ ചോദ്യങ്ങൾ??? ദിനങ്ങൾ എണ്ണി എണ്ണി തീർക്കുന്ന പ്രതിഭാസം... ഒരു രക്ഷയുമില്ല +++പടം കിടു -»»»√√√ കണ്ടുനോക്കു...