ഞാൻ ഈ പടം കാണാനായി പോയത് ഗൂഗിൾ റിവ്യൂ കണ്ടിട്ടാണ് റിലീസ് ഡേയിൽ തന്നെ സിനിമകൾ കാണാൻ തോന്നിയത് പേരുകൊണ്ട് നല്ല ഒരു സിനിമയായിരിക്കുമെന്നാണ് ഞാൻ കരുതിയത് കൂടാതെ നല്ല അടിപൊളി റിവ്യൂ....
സത്യാവസ്ഥ എന്തെന്നാൽ ഈ പടം ഒരു മഹാ പരാജയമാണ്.. ആദ്യമായി ഈ കാണുന്ന ഗൂഗിൾ റിവ്യൂകൾ എല്ലാം പെയ്ഡ് റിവ്യൂകൾ ആണെന്നാണ് ഞാൻ കരുതുന്നത്.. ഇനി റിവ്യൂ തന്നിരിക്കുന്ന അവരിൽ ഒരാൾപോലും സിനിമയുടെ സത്യാവസ്ഥയെക്കുറിച്ച് പറഞ്ഞിട്ടില്ല...
പടം കാണുന്ന ഓരോ നിമിഷവും ചളിപ്പും നിവിൻപോളി യോടുള്ള അരിശവും ആയിരുന്നു കാരണം ഒരു ഗുണവുമില്ലാത്ത അഭിനയം കാഴ്ചവെച്ച ഒരു സിനിമയാണ് നിവിൻ പോളിയുടെ ഈ സിനിമ
ചളിപ്പ് എന്നൊക്കെ വച്ചാൽ കോമഡി നമ്മൾ ചിരിക്കുന്നത് പോലെ തോൽവി സീനുകൾ കാണുമ്പോൾ ചിരിച്ചിരുന്നു എല്ലാവരും...
ഉദാഹരണത്തിന് സോൾ ഓയിൽ ദുൽഖർ സൽമാൻ അച്ഛന് വേറെ ആരെങ്കിലും കിട്ടില്ലായിരുന്നു എന്നൊരു ചോദ്യം ഉള്ള സീൻ ഉണ്ടല്ലോ അതുപോലത്തെ കാണികളെ ആസന തരത്തിലുള്ള സീനുകളായിരുന്നു ഈ സിനിമ
ചുരുക്കിപ്പറഞ്ഞാൽ 2019ലെ ആദ്യ മഹാ ചളി പടം
കൂടാതെ ഒരു കാര്യം കൂടി പറയാനുണ്ട് സ്റ്റണ്ട് ഒക്കെ എന്നുവെച്ചാൽ നാളെ ഡ്യൂപ്പ് വച്ചാണ് ചെയ്തിരിക്കുന്നത് *നടന് അണ്ണന് തടി കാരണം അനങ്ങാൻ സാധിക്കുന്നില്ല
പിന്നെ i respect പ്രേമം സിനിമ