International Super Hero പടം പോലെ പടം കാണാൻ ശ്രമിക്കരുത്... Promo വീഡിയോ കാണുമ്പോൾ പടത്തിൽ ഒരുപാട് വെറൈറ്റി ഉണ്ടെന്നു തോന്നും.. അതൊന്നും പ്രതീക്ഷിക്കരുത്.
* നല്ല പടം
* മലയാളത്തിൽ ഒരു സൂപ്പർ ഹീറോ
പടം നന്നായി ചയ്തു
* ഫാമിലിആയി കാണാൻ പറ്റിയ പടം
* അഭിനയമികവ്, സംവിധാനമികവ്, എഡിറ്റിംഗ് മികവ്, സിനിമ സെറ്റ് എല്ലാം നല്ലതാണ്...