കശാപ്പുചെയ്യാനായി കൊണ്ടു വന്ന പോത്ത് കയറുപൊട്ടിച്ച് ഓടുന്നതും അതിനെ പിടിക്കാനായി ഗ്രാമീണർ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിൻെറ ഇതിവൃത്തം....
ആദ്യ പകുതി മുഴുവൻ പോത്തിന് പിടിക്കാൻ വേണ്ടി നാട്ടുകാർ നെട്ടോട്ടമോടുന്നു പോത്ത് ഒരു കുളത്തിൽ വീണ് നാട്ടുകാരെ കൈയിൽ പെടുന്നു... അപ്പോൾ പ്രേക്ഷകർ വിചാരിക്കും ഇനി ഒരു ചെയ്ഞ്ച് ഉണ്ടാകും പക്ഷേ ഒരു മാറ്റവുമില്ല ഇല്ല അടുത്ത പകുതിയിൽ വീണ്ടും പോത്ത് കുളത്തിൽ നിന്ന് കേറ്റുമ്പോൾ രക്ഷപ്പെടും... വീണ്ടും നാട്ടുകാർ പോത്തിനെ പിടിക്കാൻ വേണ്ടി ഓടുന്നു
ഒരു 30 മിനിറ്റ് ഷോട്ട് ഫിലിം കൊണ്ട് തീർക്കുന്ന പടം ഒന്നര മണിക്കൂറായി ചിത്രീകരിച്ചിരിക്കുന്നു..
ശരിക്കും ഈ കഥയിലെ നായകനും വില്ലനും ഒരു പോത്താണ്.. ഇപ്പോൾ എന്തെങ്കിലും സംഭവിക്കും എന്ന് നമ്മൾ വിചാരിക്കുന്നു പക്ഷേ ഒന്നും നടക്കില്ല....
ശരിക്കും ഈ കഥയിലെ നായകനും വില്ലനും ഒരു പോത്താണ്.. കഥയിൽ ഇപ്പോൾ എന്തെങ്കിലും സംഭവിക്കും എന്ന് നമ്മൾ വിചാരിക്കുന്നു പക്ഷേ ഒന്നും നടക്കില്ല.... ഒരു ഉണ്ടാക്കുന്ന ഒരു വിഷയമാണ് കഥ മുഴുവൻ...
നമ്മൾ ഒരു കോമഡി ഫിലിം അല്ലെങ്കിൽ ത്രില്ലർ ഫിലിം ആക്ഷൻ ഫിലിം പ്രതീക്ഷിച്ച പോകരുത്... രാത്രിയിൽ കൂടുതൽ സംഭവം നടക്കുന്നതുകൊണ്ട് കാര്യമായി ഒന്നും കാണാൻ കഴിയില്ല... പോത്തിനെ പോലും ഒരു മിനായമായി കാണാൻ പറ്റും... വലിയ പ്രതീക്ഷയോടെ ഞാൻ ഈ പടം കണ്ടത് പക്ഷേ അതിനു മാത്രം ഒന്നും ഇല്ല...
വളരെ നല്ല രീതിയിൽ ക്യാമറ ചിത്രീകരണം ചെയ്തിട്ടുണ്ട്... പലപ്പോഴും അതിശയം വരെ തോന്നും ക്യാമറ ചിത്രം കാണുമ്പോൾ