Reviews and other content aren't verified by Google
അഞ്ചാം പാതിരാ... കണ്ട് തീർത്ത suspence crime thriller കളിൽ എന്നും ഓർമയിൽ നിൽക്കാൻ പോകുന്ന പടം. നല്ലപോലെ മിനുക്കി എടുത്ത കഥയും തിരക്കഥയും, അതിന്റെ ഭംഗി ചോരാതെ സ്ക്രീനിൽ പകർത്തുകയും ചെയ്തിട്ടുണ്ട് . Thanks to the team