Reviews and other content aren't verified by Google
ഒരു നല്ല കുടുംബ ചിത്രം. Must watch. നല്ല കഥ, bgm, ലൊക്കേഷൻസ്, and, മ്യൂസിക്,ഏറെ നാളുകൾക്കു ശേഷം കോമഡി കേട്ടു ചിരിച്ചു. പ്രെസെന്റ് ചളി സിനിമകളിൽ ഉള്ള വളിപ്പ് ഇല്ല.
ഉർവശി ചേച്ചി കിടു ആക്ടിങ്..
Overall 8/10 😍😘ഫീൽ