വെറും ബോറന് പടം . തീരെ ഇഷ്ടപ്പെട്ടില്ല. ഓരോരുത്തരുടെ തള്ള് കേട്ടിട്ടാണ് കണ്ടു നോക്കിയത്. വെറും വേസ്റ്റ് സിനിമ. കുറേ കള്ളു കുടിയും പന്നിയിറച്ചി തീറ്റിയും അല്ലാതെ ഇതില്‍ എന്താണ് ഉള്ളത്..?പിന്നെ പോസ്റ്റീവായി പറയാനുള്ളത് 100% പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യാന്‍ ഡയറക്ടര്‍ കാണിച്ച അപാര ചങ്കൂറ്റമാണ്.പുതുമുഖങ്ങളുടെ എല്ലാവരുടെയും അഭിനയം വളരെ മികച്ചതാണ്. സ്റ്റണ്ടും ഹീറോയിസവും കൊള്ളാം. കഥ പരമ ബോറാണ്