Reviews and other content aren't verified by Google
ഉള്ളിൽ പ്രണയം ഇല്ലാത്തവർ ആരും ഈ സിനിമ കാണരുത് ഒരുപക്ഷെ നിങ്ങളെ സന്തോഷപ്പെടുത്താൻ ഈ സിനിമക്ക് ആവില്ല
സംസാരിച്ചു അവസാനിപ്പിക്കാൻ കഴിയാതെ പോയ പ്രണയത്തിന്റെ തിരുശേഷിപ്പു മായാണ് സുജാത സൂഫിയെ കാണാൻ എത്തുന്നത്