ചില ഭാഗങ്ങളിൽ ഓവർ ആക്ടിങ്, ചില സ്ഥലത്തു മോശം ആക്ടിങ്, കോമഡി ഉണ്ടാക്കാൻ വേണ്ടി സിറ്റുവേഷൻ കുത്തി തിരുകിയേക്കുന്നു. ഒരു ആവശ്യവും ഇല്ലാതെ പടത്തിന്റെ ഭൂരിഭാഗവും ഷർട്ട് മാത്രം ഇട്ടു നടക്കുന്ന നായിക സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാമെങ്കിലും,ഫിലിം കണ്ടോണ്ട് ഇരിക്കാൻ മനപ്പൂർവം ചെയ്തത് ആണെന്ന് പെട്ടന്ന് മനസ്സിലാകും. IMDB യ്ക്കു പൈസ കൊടുത്തു റേറ്റിംഗ് ഇട്ടേക്കുന്നതാണോ എന്തോ? ചുരുക്കം പറഞ്ഞാൽ പടം ഒരു വകയ്ക് കൊള്ളില്ല.