Technical Side ആണ് ബെറ്റർ ആയി തോന്നിയത്...Script ആകെ കുഴഞ്ഞു മറിഞ്ഞ് ഒരു അപൂർണത ഫീൽ ചെയ്തു..പടം കണ്ട് ഇറങ്ങിയപ്പോൾ ഒരു ശോകം ഫീൽ ആണ് ഉണ്ടായത്. കാരണങ്ങൾ ഇനിയും പലതുമുണ്ട്. പ്രധാനമായും National Award for Best Feature ഫിലിം എന്ന് പറഞ്ഞപ്പോ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല... പ്രിയദർശൻ്റെ ഇൻ്റർവ്യൂവിൽ പറഞ്ഞ പോലെ മാസ്സും കോപ്പും ഒന്നും പ്രതീക്ഷിച്ചല്ല പോയത്.. ഒടിയന് പോയ പോലെ ആവരുതെ എന്നുണ്ടായിരുന്നു..പ്രതീക്ഷകൾ എല്ലാം കാറ്റിൽ പറത്തി... നിരാശ മാത്രം കൂടുതൽ ഒന്നും ഇല്ല പറയാൻ...😕
- പേഴ്സണൽ Opinion