Reviews and other content aren't verified by Google
സാധാരണ മിന്നൽ അടിച്ചാൽ ആള് തട്ടി പോകും,ഇവിടെ അമാനുഷിക ശക്തി ലെബിക്കുന്ന്,അതിൽ ഒരു logic ഇല്ല, സ്റ്റോറി വളരെ മോശം,കണ്ട് മടുത്ത subject,എല്ലാവരുടെയും ആക്ടിംഗ് കൊള്ളാം,
സൂപ്പർമാൻ+Spiderman+Thor+Batman= മിന്നൽ മുരളി.