സിനിമയിൽ മോഹൻലാലിൻറെ കഥാപാത്രം ഇന്ന ഡേറ്റിൽ അവിടെ ആയിരുന്നു , ഇവിടെയായിരുന്നു എന്ന് പറയുമ്പോൾ എന്തെ പോലീസിന് അയാളുടെ മൊബൈൽ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ തോന്നിയില്ല? അന്നേ അത് ട്രാക്ക് ചെയ്തിട്ടുണ്ടെങ്കിൽ പടം എന്നേ ഫ്ലോപ്പ് ആയേനെ?
ധ്യാനം കൂടാൻ പോയ നേരം ആ ഡേറ്റിൽ അവിടെ അയാൾ ആ ലൊക്കേഷൻ പരിധിയിൽ ഉണ്ടായിരുന്നോ എന്ന് നോക്കിയാൽ പോരായിരുന്നോ? അതെ പോലെ തിയേറ്ററിൽ, റെസ്റ്റാറ്റാന്റിൽ.. അങ്ങനെയാണെങ്കിൽ, എപ്പോഴേ അവരെ അറസ്റ്റ് ചെയ്യാമായിരുന്നു?
മണ്ടന്മാർ ... എന്നിട്ടു വല്യ സിനിമയും.. എന്തായാലും ഇപ്പോഴും ഇത് അനുകരിച്ചു കുറെ കൊലപാതകങ്ങൾ നടക്കുന്നുണ്ട്...