ബിഗ് ബോസ്സ്, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഞങ്ങളുടെ ലാലേട്ടനെ മറ്റു കോണ്ടെസ്റ്റന്റ്സ് നെ വിളിക്കുന്ന പോലെ കോൺഫെഷൻ റൂമിൽ vilichathu ശരിയായില്ല, അദ്ദേഹത്തിന് നിങ്ങൾ റെസ്പെക്ട് കൊടുക്കണം. നിങ്ങളെ പോലെ അല്ല. He is Padmasree,Dr.Leftnant, Kenal,Bharath Mohanlal.Sir സംബോധന ചെയ്യാം. അല്ലെങ്കിൽ ഞങ്ങൾ വിളിക്കുന്ന പോലെ ലാലേട്ടൻ