ഇതു പോലെയുള്ള സിനിമകൾ തീർച്ചയായും പ്രോത്സാഹിപ്പിക്കപ്പെടണം ,വളരെ നല്ലൊരു ആശയമാണ് ഈ ചലച്ചിത്രം മുന്നോട്ട് വയ്ക്കുന്നത് ,തീർച്ചയായും എല്ലാവരും കണ്ടിരക്കേണ്ട ഒരു സിനിമ തന്നെയാണിത്, വനിതാ സുരക്ഷയെക്കുറിച്ച് ആശങ്കകളുള്ള ഈ കാലഘട്ടത്തിൽ നമ്മുടെ സർക്കാർ സംവിധാനങ്ങൾ ഇപ്രകാരമുള്ള ആശയങ്ങളെക്കൂടി ശ്രദ്ധിക്കണം .