അമിതപ്രതീക്ഷകളില്ലാതെ പോയാൽ രണ്ടര മണിക്കൂർ ആസ്വദിക്കാൻ കഴിയുന്ന മാസ് എന്റർട്ടേയ്നർ ആണ് ശ്രീകുമാർ മേനോന്റെ ഫേസ്ബുക് പേജ്. പുതുമയുള്ള തെറികൾ ഒന്നും അധികമില്ലെങ്കിലും ഉള്ളവയുടെ അവതരണത്തിൽ പുതുമ കൊണ്ടുവരാൻ കമന്റേറ്റർമ്മാർ ശ്രമിക്കുന്നത് പ്രതീക്ഷ നൽകുന്നു. കമന്റുകളുടെ എണ്ണത്തിൽ ഈ വർഷത്തെ നിലവിലുള്ള റെക്കോഡുകൾ തകർക്കും എന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്.