എന്റെ അഭിപ്രായത്തിൽ മധുര രാജ ഒരു മാസ്സ് entertainer മൂവി ആണ്. ക്ലൈമാക്സ് അത്ര സുഖമില്ലെങ്കിലും മറ്റ് ഭാഗങ്ങൾ കുഴപ്പമില്ല.പോക്കിരി രാജ കണ്ടവർക്ക് വലിയ കുഴപ്പമില്ലാതെ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് മധുര രാജ.പോക്കിരി രാജയുടെ continuation തന്നെയാണ് മധുര രാജ.അല്പം തമാശയും fightഉം ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ സിനിമ മലയാളികൾക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.Prithviraj ന് പകരം തമിഴ് നടൻ Jai ചിത്രത്തിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുള്ളത് .എന്റെ അഭിപ്രായത്തിൽ പോക്കിരി രാജയെക്കാൾ നല്ലത് മധുര രാജ തന്നെ.
സിനിമയുടെ അവസാനം മിനിസ്റ്റർ രാജ coming soon എന്ന്.എന്തായാലും നമുക്കിന് മിനിസ്റ്റർ രാജക്കായി കാത്തിരിക്കാം.