വിദേശത്തു പോയി ജീവിതം കരുപ്പിടിപ്പിക്കാൻ ആഗ്രഹിക്കുന്ന യുവ നേഴ്സ്മാരുടെ പ്രതിനിധിയാണ് ഹെലൻ. വീട്ടിൽ അച്ഛൻ മാത്രം. പ്രാരാബ്ധങ്ങൾ താണ്ടാൻ അച്ഛനെ സഹായിക്കാൻ വിദേശ ജോലിക്കുള്ള പടിയായ ഐ.ഇ.എൽ.ടി.എസ്. പഠനത്തിനൊപ്പം ഒരു ഫ്രൈഡ് ചിക്കൻ ഷോപ്പിൽ വൈകുന്നേരങ്ങളിൽ പാർട്ട്-ടൈം ജോലി നോക്കുകയാണ് ഹെലൻ. എന്നാൽ തീർത്തും അപ്രതീക്ഷിതമായി
അപകടത്തിൽ പെട്ട് പോകുന്ന ഒരു അവസ്ഥ..
അന്ന ബെൻ അത്ഭുതപെടുത്തി.
ടീം ഹെലന് ഒരുപാട് നന്ദി നല്ല ഒരു സിനിമ തന്നതിന് 😍