Reviews and other content aren't verified by Google
'Rocketry The Nambi Effect' is a life story movie that I started watching thinking it would be very boring.. But after watching it, I realized that this is a very beautiful and touching movie. I am giving this movie a 5 star rating.
Rocketry: The Nambi Effect
Review·2y
More options
ഫിലിം മൊത്തത്തിൽ പൊളി ..ആദ്യ പകുതി സൂപ്പർ..രണ്ടാം ഭാഗത്തിന് വേണ്ടി നിർത്തിയത് പോലെ ആയി ക്ലൈമാക്സ് ..ഒരു പൂർണത തോന്നിയില്ല.നല്ലൊരു മാസ്സ് മൂവി ആസ്വദകൻ ആണെകിൽ ധര്യമായി ടിക്കറ്റ് എടുകാം.
Kaduva
Review·2y
More options
റിയാലിറ്റി ആണെന്നും, പ്രേഷകരുടെ ഓട്ടണ് വിജയിയെ തീരുമാനിക്കുന്നത് എന്നൊക്കെ പറഞ്ഞു പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന പ്രോഗ്രാം.
Bigg Boss
Review·5y
More options
നല്ല മനോഹരമായ മൂവി ..സൂരജിന്റെ തകർപ്പൻ പെർഫോ മെൻസ് ..ഒരു ഇഴച്ചിലും ഇല്ലാതെ, നല്ല തമാശയും എന്നാൽ കാര്യഗൗരവമുള്ള ഒരു വിഷയവും മനോഹരമായി പറഞ്ഞിരിക്കുന്നു .ഏത് ടൈപ്പ് ആൾക്കാർക്കും തീർച്ചയായും ഇഷ്ടപെടും.
Android Kunjappan Ver 5.25
Review·5y
More options
ഇതൊരു മാസ്സ് മൂവി ആണ്..സൂപ്പർ ആക്ഷൻ രംഗങ്ങൾ ..നമ്മൾ ഫിലിം കാണാൻ പോകുന്നത് ആസ്വദിക്കാൻ ആണ്..കുറെ ബുജികൾ പറയും സിനിമ റിയലിസ്റ്റിക് അല്ല എന്നൊക്കെ ..രണ്ടര മണിക്കൂർ അടിപൊളി ആസ്വദിക്കാൻ പറ്റിയ ഒരു ത്രില്ലെർ 😘
Kalki
Review·5y
More options
നിവിൻ ,നയതാര ഒരുപാടു പ്രതീക്ഷിച്ചു ..പക്ഷെ നിരാശപ്പെടുത്തി .