ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത് കേരളത്തിൽ ആണ്..പരിപാടി കാണുന്നത് മലയാളികൾ ആണ്.. വാ തുറന്നാൽ ഇംഗ്ലീഷ് സംസാരിക്കുന്ന രഞ്ജിനി യെ പുറത്താക്കുക..രഞ്ജിനി എന്താണ് പറയുന്നത് എന്ന് അവൾക്കു പോലും അറിയില്ല.. അല്ലെഗിൽ അവർ പറയുന്നത് മലയാള ത്തിൽ എഴുതി കാണിക്കുക.. അതും പറ്റില്ല എങ്കിൽ HBO, star movies തുടങ്ങിയ ചാനലിലേക്ക് പരിപാടി മാറ്റുക..ഇത് സാധാരണക്കാർ കാണുന്ന പരിപാടി ആണ്.. ഓർക്കുക..