Reviews and other content aren't verified by Google
എന്തൊക്കെയാണ് കാണിച്ച് കൂട്ടുന്നത്??കുറെ cringe ഡയലോഗുകളും വെറുപ്പിക്കൽ കൊമഡികളും.കാണുന്നവരെ പൊട്ടന്മാരാക്കുന്ന കുറെ സീനുകളും.അഭിനയിച്ച എല്ലാവരും കോമാളികളാവാൻ ശ്രമിക്കുന്ന സിനിമ.
കയ്യിൽ പൈസ കുറെ ഉണ്ടെങ്കിൽ പ്രൊഡ്യൂസർ അത് പാവങ്ങൾക്ക് കൊടുത്താൽ അതിൻ്റെ പുണ്യമെങ്കിലും കിട്ടും.
Banking, stock market related കാര്യങ്ങൾ ആണ് കൂടുതലും പറയുന്നത്.ഒന്നും മനസിലയില്ല. കുറെ സീൻസ് ഒക്കെ സീരിയൽ പോലെ തോന്നി...must watch movie ഒന്നും അല്ല..OTT വരുമ്പോൾ കണ്ടാലും മതി..അതാവുമ്പോൾ skip അടിച്ച് കാണാം.ക്യാമറ പ്രിൻ്റ് കണ്ടാലും മതി😁
Lucky Baskhar
Review·1mo
More options
Welcome to cringe fest😬😬😬... Cringe from beginning to the end of the movie.
The Family Plan
Review·3mo
More options
OMG!!! I feel headache watching this movie.... What are they doing with the camera??Zoom in, zoom out, panning, shaking..
We can see almost all the camera techniques in this movie😂😂
Unstoppable
1 like
Review·9mo
More options
Durga Krishna dialogues are boring. Decent thriller movie.
Udal
Review·11mo
More options
Boring movie. There are better movies than this one.
Neru
3 likes
Review·12mo
More options
Engaging movie, not boring, no lag, It feels like more of a love story rather than sci fi.
Passengers
Review·1y
More options
നല്ല കൂതറ പടം.ആരും സമയം കളയണ്ട.
Cobra
Review·1y
More options
കിടിലൻ പടം, must watch,ബന്ധങ്ങളുടെ വില മനസ്സിലാക്കി തന്നെ movie.
Message: Family first