പടം കണ്ടു മൂഞ്ചിയ പടം... ഇതിനു 5 സ്റ്റാർ,4സ്റ്റാർ ഇട്ടു ഇവിടെ റിവ്യൂസ് കൊടുത്ത ആള്കാര് ഒന്നുകിൽ ഫാൻസ്, അല്ലെങ്കിൽ pr workers... പടം കണ്ട ആരും ഈ മാതിരി പടത്തിനു 5 star കൊടുക്കില്ല.. സ്റ്റാർ ഇട്ടു ഇവിടെ തള്ളി മരിക്കുന്നോരോട് ഒരു ചോദ്യം.. എന്തിനാണ് നിങ്ങൾ ഈ കണ്ണ് പൊട്ടണ നുണ പറയണേ.. ഒളത് പറഞ്ഞ പോരെ.. വെറുതെ ആള്കാരെ മൂഞ്ചിക്കൻ ആയിട്ടു.. Btw കോപ്പി അടിയിൽ പ്രിയന്റെ മോൻ അച്ഛനെക്കാൾ കേമൻ ആണ് 🤣🤣🤣🤣