മമ്മൂട്ടിയുടെ ഒരു വടക്കൻ വീരഗാഥയും ....പഴശ്ശി രാജയും ഒക്കെ എത്ര നന്നായി ..ചിത്രീകരിച്ചു ...ഇപ്പോൾ അതിനേക്കാൾ ടെക്നോളോജി വന്നിട്ട് കുറെ കമ്പ്യൂട്ടർ ഗെയിംസ് പോലെ ഒറിജിനാലിറ്റി ലവലേശം തോന്നാതെ എന്തെക്കെയോ കോപ്രായങ്ങൾ ...കുറെ ഹൈപ്പ് കൊടുത്തു് ബിസിനസ്സ് ചെയ്യുക എന്നുള്ള രീതിയായി മാറി ,,,,,അര സ്റ്റാർ റിവ്യൂ ഇല്ലാതാകണം 1 സ്റ്റാർ