Reviews and other content aren't verified by Google
Master 0f pieces എന്ന് പറയുന്ന പോലെ ഒരു മാസ് പടം ഞാൻ രണ്ട് വട്ടം കണ്ടു എനിക്ക് ഭയങ്കര ഇഷ്ടമായി ഇങ്ങനത്തെ സിനിമ തമിഴ് സിനിമാ ആയിരുന്നെങ്കിൽ നല്ല അഭിപ്രായം ഒരുപാട് ആള്കാർ പറയുമായിരുന്നു പറഞ്ഞിട്ട് കാര്യമില്ല മലയാളികൾക്ക് മുറ്റത്തെ മുല്ലക് മണമില്ല