എനിക്ക് മനസ്സിലാവുന്നില്ല എന്തുകൊണ്ടാണ് ഈ പടം ഇതുപോലെ ഡീ ഗ്രേഡ് ചെയ്യപ്പെടുന്നത്. കാണാതെ വിലയിരുത്തുന്നതോ അതോ മമ്മൂട്ടിയോട് ഉള്ള നീരസമോ. ഞാൻ കണ്ടു, വളരെ ഇഷ്ടപ്പെട്ടു. ഈ കാലയളവിൽ ഞാൻ കണ്ട ഏറ്റവും മികച്ച മമ്മൂട്ടി ചിത്രം. Excellent thriller. Superb climax. You should watch before giving the ratings