വേഗം പോയി കണ്ടോ മക്കളെ. അത്രക് അടിപൊളി പടം. ഞാൻ ഒരിക്കലും വിചാരിച്ചില്ല ഇത്ര അടിപൊളി ആവും ഈ സിനിമ എന്ന്..
ഇത്രേം ഹൈപ്പ് കോടതിട് അവസാനം പടം പൊട്ടും എന്നാണു ഞാൻ കരുതീത് . പക്ഷെ എന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കളഞ്ഞു. സൂപ്പർ ഫിലിം . ഫാൻ ഷോ കണ്ടതാണ് ഞാൻ