ഇത് ഒരു നല്ല സിനിമയാണ്, മഞ്ജുവിന്റെ പ്രകടനം അതിഗംഭീരമായിരുന്നു, ചില സീനുകൾ ഒഴിവാക്കിയാൽ കൊള്ളാമായിരുന്നു എന്ന് തോന്നിയെങ്കിലും അതൊന്നും ഈ സിനിമയെ പ്രതികൂലമായി ബാധിച്ചിട്ടില്ല, ശക്തമായ ഒരു വിഷയം സംസാരിക്കുന്നതിൽ സംവിധായകൻ പൂർണമായും വിജയിച്ചിട്ടുണ്ട്, ഇതൊരു ഫാമിലി ത്രില്ലെർ ചിത്രമാണ്,സ്ത്രീകളുടെ പ്രതികരണശേഷിയെ ചോദ്യം ചെയ്യുന്നതോടപ്പം അതിനുള്ള ഉത്തരവും സിനിമ നൽകുന്നു. തീർച്ചയായും ഈ കാലത്തിനാവിശ്യയ സിനിമ, വ്യക്തിപരമായി ഒരുപാട് ഇഷ്ടപ്പെട്ടു ♥️