wow കലക്കൻ പടം. കഷ്ട്ടപെട്ടതിന്റെ ഫലം കാണുന്നുണ്ട്. നിവിൻ പോളിയുടെ 1st half ലേയും 2nd half ലേയും മാറ്റം എടുത്തു പറയേണ്ടതാണ്..ലാലേട്ടൻ പിന്നെ പറയേണ്ടല്ലോ.. intro പൊളിച്ചു.. ഇത് എഴുതുമ്പോൾ പോലും രോമാഞ്ചം വരുന്നു..കിടു cowboy background music for lalettan.. പടം തകർത്തു വാരും..