രജിത് സർ ആയിരുന്നു ..ഇതിലെ real എന്റർടൈനർ എന്ന് രണ്ട് ദിവസം കൊണ്ട് മനസ്സിലായി .. ഷോ പക്കാ ബോർ 😴😴😴. വല്ല പാട്ട് മത്സരവും വെക്കുന്നതാണ് നല്ലതാണ് എപ്പോഴും അവിടെയുള്ള അവറ്റകൾ പാട്ട്പടലാണ് ബിഗ്ഗ്ബോസ് എന്ന് വിചാരിച്ചിരിക്കുന്നത് .മിനിമം 2 പാട്ടെങ്കിലും അവിടെയുള്ളവർ പാടും 😂😂😂😂.