ഒരു നല്ല സിനിമ. രാജു സാറിന്റെ ഡയറക്ഷൻ മുരളി സാറിന്റെ സ്ക്രിപ്റ്റ് പിന്നെ the legend Actor Sri Mohanlal sir എല്ലാം കൂടി ആയപ്പോൾ ഇത് ശെരിക്കും ഒരു tribute ആണ്. സിനിമയെ ഇഷ്ടപ്പെടുന്ന ലാലേട്ടനെ ഇഷ്ടപ്പെടുന്ന ജനങ്ങൾക്ക് prithwiraj സാർ നൽകിയ tribute .....it was awesome movie.........