80s theme. നിയമവും നിയമ വാഴ്ചയും perfect അല്ല. തിരിഞ്ഞു നോക്കുമ്പോൾ മലയാളി നേടിയത് നിയമവാഴ്ചയും നിയമ പരിപാലകരും തെറ്റില്ലാതേ പ്രവർത്തിക്കുന്ന ഒരു സമൂഹമാണ്. അതിനെ കരിതേച്ചാലെ UP, BIHAR മോഡൽ മടമ്പിത്തരവും ഫാഷിസവും കൊണ്ടുവരാൻ പറ്റൂ. ഈ മൂവി അതു വൃത്തിയായി ചെയ്തു.