നല്ലൊരു കഥ.... പക്ഷേ ഒട്ടും ഒഴുക്കില്ലാത്ത രീതിയിൽ ആയിപ്പോയി സംവിധാനം 🥲🥲🥲 പലയിടത്തും നാടകീയത മുഴച്ചു നിൽക്കുന്നു!!!! പല രംഗങ്ങളും വലിഞ്ഞു വിരസമായിരിക്കുന്നു......ഒരു സ്പോർട്സ് സിനിമയിൽ തോന്നേണ്ട ഒരു സ്പാർക്ക് നൽകാൻ സംവിധായകന് കഴിഞ്ഞിട്ടില്ല 🥲🥲🥲
ഒട്ടും ശ്രവണ സുഖം പകരാത്ത ഗാനങ്ങളും പശ്ചാത്തല സംഗീതവും!!!