JAI BHIM ............
This is the truth. I don't know what to say. I don't know why this happen to me. നമ്മുടെ സമൂഹത്തിൽ ഇത്തരത്തിലുള്ള ഒട്ടനവധി അധികാര ദുർവിനിയോഗം നടക്കുന്നുണ്ട്. പല കാര്യങ്ങളിലും നമ്മളെ പോലെയുള്ള സാധാരണക്കാർ നോക്കുകുത്തികളായി നിൽക്കുന്നു അതിനുള്ള കാരണം Jai BHIM വ്യക്തമാക്കുന്നുണ്ട്.