ത്രില്ല് എന്ന് പറഞ്ഞാലുണ്ടല്ലോ.. ന്റെ സാറെ..... 2020 nte തുടക്കത്തിൽ തന്നെ ഇത്ര മികച്ച ഒരു ഫിലിം കാണാൻ കഴിഞ്ഞു.. All The Crew #Chackoche, #Sreenathbhasi, #Jinuabhraham #Unimaya എല്ലാവരും ഒന്നിനൊന്നു മത്സരിച്ചു അഭിനയിച്ചു... Script Nd Direction can Be Defined By Only One word..Master Pieace
പിന്നെ ഒരു മുതൽ ഉണ്ട്.. സുഷിന് ശ്യാം... ന്റെ പൊന്നോ.... എജ്ജാതി Fire Brand BGM... ഞെട്ടി തരിച്ചിരിക്കും...